¡Sorpréndeme!

ബ്രഹ്മാണ്ട ചിത്രവുമായി ടൊവിനോ! | Filmibeat Malayalam

2018-12-02 194 Dailymotion

ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സൂപ്പര്‍ ഹീറോ ആയി ടൊവിനോ എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. മലയാളത്തിലെ ആദ്യത്തെ മുഴുനീള സൂപ്പര്‍ ഹീറോ ചിത്രമായിട്ടാണ് സിനിമ ഒരുങ്ങുന്നത്. ഹോളിവുഡിലും ബോളിവുഡിലും കോളിവുഡിലും എല്ലാം കണ്ട ബ്രഹ്മാണ്ട സൂപ്പര്‍ഹീറോ ചിത്രങ്ങളെ പോലെ മലയാളത്തിലും കൊണ്ടുവരാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്
tovino thomas's super hero movie is coming